¡Sorpréndeme!

Odiyan And Pranav Mohanlal movie Start Rolling On The Same Day | Filmibeat Malayalam

2017-07-04 4 Dailymotion

Odiyan movie and Pranav-Jeethu Joseph movie start rolling at Trivandrum on Monday.
മോഹന്‍ലാല്‍ ചിത്രമായ ഒടിയനും, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റ ചിത്രത്തിനും ഒരേ ദിവസം തുടക്കമാകും. രണ്ട് സിനിമകളുടെയും ചിത്രീകരണം ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങും. ഒടിയന്‍ എന്ന സിനിമയും പ്രണവ് മോഹന്‍ലാല്‍ ചിത്രവും ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ ജന്മനാട്ടില്‍ പുതിയ സിനിമയുടെ പൂജയും, മകന്റെ ആദ്യ സിനിമയുടെ പൂജയും ഒരുമിച്ച് നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.